ഹർത്താലിൽ തലസ്ഥാനത്ത് വാഹനങ്ങൾക്ക് നേരെ കല്ലേറ് | Oneindia Malayalam

2018-11-17 354

Hartal In Kerala because of Sasikala Teacher
സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‍തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
#Hartal